Question: ഒരു ക്യാമ്പിലെ 30 പേരുടെ ശരാശരി ഭാരം 45 കി.ഗ്രാം ആണ്. ഒരാള്‍ കൂടി ക്യാമ്പിലേക്ക് വന്നപ്പോള്‍ ശരാശരി 42 കി.ഗ്രാം ആയി പുതിയതായി വന്ന ആളുടെ ഭാരം എത്ര
A. 50
B. 45
C. 48
D. 42
Similar Questions
ഒരു ഘടികാരത്തിലെ 12, 3, 7 ചേര്‍ത്ത് ഒരു ത്രികോണം നിര്‍മ്മിച്ചു. ഈ ത്രികോണത്തിലെ മൂന്ന് കോണുകള്‍ എന്തൊക്കെയാണ്
A. 60, 50, 70
B. 65, 45, 70
C. 50, 85, 45
D. 60, 45, 75
ഒരു ക്ലോക്കില്‍ സമയം 4.10 ആയാല്‍ കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം ഏത് സമയം കാണിക്കും